Ottamarathanal - Benyamin

Green Publisher · ENSTK

Ottamarathanal - Benyamin

EAN: 9788184233438

Preț la libris.ro

126,40 RON

Vezi oferta la libris.ro

Compară ofertele (1)

libris.ro

in stock

126,40 RON

La magazin

Prețurile sunt preluate automat din feed-urile magazinelor și pot diferi față de site-ul magazinului. Verifică prețul final la magazin.

Descriere Ottamarathanal - Benyamin

വര് ത്തമാനകാലത്തിന്റെ ഇടനാഴികയില് നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്, തികച്ചും നിര് മ്മമവും മതേതരവുമായ ലിഖിതങ്ങള്, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര് മ്മസങ്കടങ്ങളും സ്വയംവിമര് ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില് ആകെ അവശേഷിക്കന് പോകുന്നത് എന്നറിഞ്ഞിട്ടും പ്രതീക്ഷകൈവിടുന്നില്ല. പ്രധാനമെന്നോ ഗണിക്കപ്പെടാനാകാതെ ദിവസത്തിന്റെ വിനാഴികകള് കടന്നുകൂടുമ്പോള് എഴുത്തുകാരന്റെ ഉറങ്ങാത്ത ഒരു സൂര്യനു താഴെ ഏകാന്തമായ ഒരൊറ്റമരത്തണലില് അയാള് കാത്തിരിക്കുന്നു - എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത്?.

Detalii

Brand
Green Publisher
Categorie
ENSTK
EAN / GTIN
9788184233438
Magazine
1
Disponibilitate
in stock

Produse similare